App Logo

No.1 PSC Learning App

1M+ Downloads
അണുബോംബിൻറെ പിതാവ് എന്നറിയപ്പെടുന്ന "റോബർട്ട് ഓപ്പൺ ഹെയ്മറിൻ്റ്" ജീവചരിത്രം ആസ്പദമാക്കി നിർമിച്ച ഹോളിവുഡ് സിനിമ ഏത് ?

Aഓപ്പൺ ഹെയ്‌മർ

Bഒക്ടോബർ സ്കൈ

Cഇൻവിക്ടസ്

Dഎ ബ്യൂട്ടിഫുൾ മൈൻഡ്

Answer:

A. ഓപ്പൺ ഹെയ്‌മർ

Read Explanation:

• സിനിമാ സംവിധാനം ചെയ്തത് - ക്രിസ്റ്റഫർ നോളൻ


Related Questions:

പോപ് ഇതിഹാസമായിരുന്ന മൈക്കൽ ജാക്സന്റെ ജീവിതം ഏത് പേരിലാണ് സിനിമയാക്കുന്നത് ?
ജർമനിയിലെ നാസി പ്രസ്ഥാനത്തിൻറെ സ്ഥാപകൻ ആയ അഡോൾഫ് ഹിറ്റ്‌ലറെ വിമർശിച്ച് ചിത്രീകരിച ചാർലി ചാപ്ലിൻ സിനിമ ഏത്?
Kim Ki - duk, the famous film director who passed away recently was a native of :
Hollywood is famous for
ചലച്ചിത്രരംഗത്തെ പരമോന്നത ബഹുമതിയായ ' ഓസ്കർ ' ഏർപ്പെടുത്തിയ വർഷം ?