Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ കാൻ ചലച്ചിത്ര മേളയിൽ "പാം ദി ഓർ" വിഭാഗത്തിൽ മത്സരിക്കുന്ന ഇന്ത്യൻ ചിത്രം ഏത് ?

Aദി അഡമെൻറ് ഗേൾ

Bഇൻ ദി ബെല്ലി ഓഫ് എ ടൈഗർ

Cഓൾ വീ ഇമാജിൻ ആസ് ലൈറ്റ്

Dഗോൾഡ് ഫിഷ്

Answer:

C. ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്

Read Explanation:

• ചിത്രം സംവിധാനം ചെയ്തത് - പായൽ കപാഡിയ • ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് - ദിവ്യപ്രഭ, കനി കുസൃതി • കാൻ ഫിലിം ഫെസ്റ്റിവലിൽ 30 വർഷങ്ങൾക്ക് ശേഷം ആണ് ഒരു ഇന്ത്യൻ ചിത്രം പാം ദി ഓർ മത്സര വിഭാഗത്തിൽ പങ്കെടുക്കുന്നത്


Related Questions:

Which is the film recently banned by Pakistan, as it promote black magic, some non-Islamic sentiments ?
താഴെ തന്നിരിക്കുന്നവയിൽ ചാർലി ചാപ്ലിൻ സിനിമ അല്ലാത്തത് ഏത്?
2025 ഒക്ടോബറിൽ അന്തരിച്ച, മുൻ ഓസ്കാർ ജേതാവ്?
ദക്ഷിണ കൊറിയയിലെ ജേജു ദ്വീപിലെ മുങ്ങൽ വിദഗ്ധരായ സ്ത്രീകളുടെ കഥ പറയുന്ന ഡോക്യുമെന്ററിയായ "The Last of the Sea Women" ൻ്റെ നിർമ്മാതാവ് ആര് ?
James Bond is a character created by