App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ചാർലി ചാപ്ലിൻ സിനിമ അല്ലാത്തത് ഏത്?

Aദി കിഡ്

Bദി ഗോൾഡ് റഷ്

Cദി 39 സ്റ്റെപ്സ്

Dഗ്രേറ്റ് ഡിക്റ്റേറ്റർ

Answer:

C. ദി 39 സ്റ്റെപ്സ്

Read Explanation:

നിശബ്ദ സിനിമയുടെ കാലത്ത് തന്റെ ചിത്രങ്ങളിലൂടെ വിപ്ലവം തീർത്ത വ്യക്തിയാണ് ചാർലി ചാപ്ലിൻ . ബ്രിട്ടീഷ് നടനും സംവിധായകനുമായ ചാർലി ചാപ്ലിൻ 1889 ഇംഗ്ലണ്ടിലാണ് ജനിച്ചത്


Related Questions:

'സിക്സ് സെൻസ്' എന്ന സിനിമയുടെ സംവിധായകൻ
മികച്ച ചിത്രത്തിനുള്ള തൊണ്ണൂറ്റി രണ്ടാമത്തെ ഓസ്കാർ പുരസ്‌കാരം നേടിയ ചിത്രമായ 'പാരസൈറ്റ് ' ഏത് രാജ്യത്തു നിന്നുള്ള സിനിമ ആയിരുന്നു?
അണുബോംബിൻറെ പിതാവ് എന്നറിയപ്പെടുന്ന "റോബർട്ട് ഓപ്പൺ ഹെയ്മറിൻ്റ്" ജീവചരിത്രം ആസ്പദമാക്കി നിർമിച്ച ഹോളിവുഡ് സിനിമ ഏത് ?
US നാണയങ്ങളിൽ മുഖം ആലേഖനം ചെയ്യുന്ന ആദ്യ ഏഷ്യൻ വംശജയായ ഹോളിവുഡ് അഭിനേത്രി ആരാണ് ?
പോപ് ഇതിഹാസമായിരുന്ന മൈക്കൽ ജാക്സന്റെ ജീവിതം ഏത് പേരിലാണ് സിനിമയാക്കുന്നത് ?