App Logo

No.1 PSC Learning App

1M+ Downloads
2024 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് അർഹമായ മലയാള കൃതി ഏത് ?

Aശ്യാമമാധവം

Bപിങ്ഗളകേശിനി

Cരൗദ്ര സാത്വികം

Dകാട്ടൂർക്കടവ്

Answer:

B. പിങ്ഗളകേശിനി

Read Explanation:

• പിങ്ഗളകേശിനി എന്ന കൃതിയുടെ രചയിതാവ് - കെ ജയകുമാർ • പുരസ്‌കാരം നൽകുന്നത് - കേന്ദ്ര സാഹിത്യ അക്കാദമി • പുരസ്‌കാര തുക - 1 ലക്ഷം രൂപ • മുൻ കേരള ചീഫ് സെക്രട്ടറിയാണ് കെ ജയകുമാർ • തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവ്വകലാശാലയുടെ സ്ഥാപക വൈസ് ചാൻസലറായിരുന്നു അദ്ദേഹം • അദ്ദേഹത്തിൻ്റെ പ്രധാന കൃതികൾ - സഞ്ചാരത്തിൻ്റെ സംഗീതം, വർണ്ണച്ചിറകുകൾ, വയലാർ ഗാനരചനയിലെ ഗാന്ധർവ്വം, എഴുത്തച്ഛൻ എഴുതുമ്പോൾ, ലളിതജീവിതം, കൃഷ്ണപക്ഷം, മഹാകവി ടാഗോർ


Related Questions:

2021-ലെ ഗുരുഗോപിനാഥ് ദേശീയ നാട്യ പുരസ്കാരം നേടിയ കുമുദിനി ലാഖിയ ഏത് നൃത്ത മേഖലയിലാണ് പ്രാവീണ്യം തെളിയിച്ചിട്ടുള്ളത് ?
2020 -ലെ സംസ്ഥാന കഥകളി പുരസ്കാരം നേടിയതാര് ?
2014 ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച "ബാലചന്ദ്ര നെമാഡേക്കി'ന്റെ നോവൽ ഏത്?
2023 ലെ വയലാർ അവാർഡ് നേടിയ "ജീവിതം ഒരു പെൻഡുലം" എന്ന കൃതി രചിച്ചത് ആര് ?
2025 ജനുവരിയിൽ പ്രഖ്യാപിച്ച 17-ാമത് ബഷീർ സ്മാരക പുരസ്‌കാരത്തിന് അർഹമായ കൃതി ഏത് ?