Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ കേന്ദ്ര സാഹിത്യ അക്കാദമി നൽകുന്ന മികച്ച പരിഭാഷക്കുള്ള പുരസ്കാരം നേടിയ മലയാളിയായ പി കെ രാധാമണി യുടെ കൃതി ഏത് ?

Aഅച്ഛൻ പിറന്ന വീട്

Bശ്യാമമാധവം

Cഅക്ഷരങ്ങളുടെ നിഴലിൽ

Dഭാരതീയ ദർശനം

Answer:

C. അക്ഷരങ്ങളുടെ നിഴലിൽ

Read Explanation:

• "അക്ഷരോം കെ സായ്" എന്ന ആത്മകഥയുടെ പരിഭാഷ ആണ് "അക്ഷരങ്ങളുടെ നിഴലിൽ" എന്നത് • പ്രശസ്ത നോവലിസ്റ്റ് അമൃത പ്രീതത്തിൻ്റെ ആത്മകഥ - അക്ഷരോം കെ സായ് • പുരസ്കാര തുക - 50000 രൂപ


Related Questions:

എം. എസ്. സ്വാമിനാഥൻ ഫുഡ് ആൻഡ് പീസ് അവാർഡ് ലഭിച്ച ആദ്യ വ്യക്തി ആര്?
ദേശീയ പൗരത്വ നിയമത്തെത്തുടർന്ന് പത്മശ്രീ തിരികെ നൽകുമെന്ന് പ്രഖ്യാപിച്ച വ്യക്തി ?
വായുനിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നൽകുന്ന സ്വച്ഛ് വായു സർവേക്ഷൺ 2025 പുരസ്കാരത്തിൽ ഒന്നാംറാങ്ക് നേടിയത്?
ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ ആര്?
പരംവീര്‍ചക്രയുടെ കീര്‍ത്തിമുദ്രയില്‍ ഏത് ഭരണാധികാരിയുടെ വാളാണ് മുദ്രണം ചെയ്തിരിക്കുന്നത് ?