Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ കേരളശ്രീ പുരസ്‌കാരം നേടിയ "ഷൈജ ബേബി" ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aകല

Bകൃഷി

Cകായികം

Dസാമൂഹിക സേവനം

Answer:

D. സാമൂഹിക സേവനം

Read Explanation:

കേരള പുരസ്‌കാരങ്ങൾ - 2024

കേരള ജ്യോതി പുരസ്‌കാരം

എം കെ സാനു (സാഹിത്യം)

കേരള പ്രഭ പുരസ്‌കാരം

♦ എസ് സോമനാഥ് (സയൻസ്, എൻജിനീയറിങ്)

♦ പി ഭുവനേശ്വരി (കൃഷി)

കേരളശ്രീ പുരസ്‌കാരം

♦ കലാമണ്ഡലം വിമലാ മേനോൻ - കല

♦ ഡോ. ടി കെ ജയകുമാർ - ആരോഗ്യം

♦ നാരായണ ഭട്ടതിരി - കാലിഗ്രഫി

♦ സഞ്ജു വിശ്വനാഥ് സാംസൺ - കായികം

♦ വി കെ മാത്യൂസ് - വ്യവസായം,വാണിജ്യം

♦ ഷൈജ ബേബി - സാമൂഹ്യ സേവനം(ആശാ വർക്കർ)


Related Questions:

അടുത്തിടെ തിരുവിതാംകൂർ, മലബാർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയ പൂവ് ഏത് ?
ദേശീയ ബാലാവകാശ കമ്മീഷൻ ഏര്‍പ്പെടുത്തിയ 2022ലെ മികച്ച പെര്‍ഫോമിംഗ് ഡിസ്ട്രിക്ട് അവാര്‍ഡ് ലഭിച്ച കേരളത്തിൽ നിന്നുള്ള ജില്ല ?
2023 പി ഗോവിന്ദപ്പിള്ള സ്മാരക യുവ പ്രതിഭ പുരസ്‌കാരത്തിന് അർഹരായ രശ്മി ജി, അനിൽകുമാർ എന്നിവർ ചേർന്ന് രചിച്ച ഗ്രന്ഥം ഏത് ?
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നൽകുന്ന 2022 ലെ മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള പി എൻ പണിക്കർ പുരസ്‌കാരം 2022 ൽ ലഭിച്ചത് ആർക്ക് ?
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നൽകുന്ന 2023 ലെ പി എൻ പണിക്കർ പുരസ്‌കാരം ലഭിച്ചത് ?