Challenger App

No.1 PSC Learning App

1M+ Downloads
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നൽകുന്ന 2023 ലെ പി എൻ പണിക്കർ പുരസ്‌കാരം ലഭിച്ചത് ?

Aപൊൻകുന്നം സെയ്‌ദ്

Bഇയ്യങ്കോട് ശ്രീധരൻ

Cടി പി വേലായുധൻ

Dകെ കുമാരൻ

Answer:

A. പൊൻകുന്നം സെയ്‌ദ്

Read Explanation:

• ഏറ്റവും മികച്ച ഗ്രന്ഥശാലാ പ്രവർത്തകന് നൽകുന്ന പുരസ്‌കാരമാണ് പി എൻ പണിക്കർ പുരസ്‌കാരം • പുരസ്‌കാര തുക - 50000 രൂപ • സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഐ വി ദാസ് പുരസ്‌കാരം ലഭിച്ചത് - എം ലീലാവതി • പുരസ്‌കാര തുക - 1 ലക്ഷം രൂപ


Related Questions:

പ്രഥമ ഉമ്മൻ ചാണ്ടി പൊതുപ്രവർത്തക പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
ദേശീയ ബാലാവകാശ കമ്മീഷൻ ഏര്‍പ്പെടുത്തിയ 2022ലെ മികച്ച പെര്‍ഫോമിംഗ് ഡിസ്ട്രിക്ട് അവാര്‍ഡ് ലഭിച്ച കേരളത്തിൽ നിന്നുള്ള ജില്ല ?

സംസ്ഥാന സർക്കാർ നൽകുന്ന സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ വയോസേവന അവാർഡ് ലഭിച്ചതാർക് ?

  1. നിലമ്പൂർ ആയിഷ
  2. കലാമണ്ഡലം ക്ഷേമാവതി
  3. സത്യഭാമ ദാസ് ബിജു
മികച്ച പാർലമെൻറ്റേറിയന് നൽകുന്ന ടി എം ജേക്കബ് പുരസ്‌കാരം 2024 ൽ നേടിയത് ആര് ?
ഭാരത് ഭവൻ വിവർത്തക രത്നം എന്ന പേരിൽ അവാർഡ് ഏർപ്പെടുത്തിയത് ഏത് വർഷം മുതൽ?