2024 ലെ കേരള സംസ്ഥാന യൂത്ത് അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയായ ജില്ല ഏത് ?
Aഎറണാകുളം
Bകൊല്ലം
Cആലപ്പുഴ
Dമലപ്പുറം
Answer:
D. മലപ്പുറം
Read Explanation:
• 2024 കേരള സംസ്ഥാന യൂത്ത് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് - പാലക്കാട്
• രണ്ടാം സ്ഥാനം - മലപ്പുറം
• ചാമ്പ്യൻഷിപ്പിൻ്റെ സംഘാടകർ - കേരള അത്ലറ്റിക് അസോസിയേഷൻ