2024 ലെ കേരള സംസ്ഥാന സ്പെഷ്യൽ സ്‌കൂൾ കലോത്സവത്തിന് വേദിയാകുന്ന ജില്ല
Aആലപ്പുഴ
Bഎറണാകുളം
Cകണ്ണൂർ
Dതൃശ്ശൂർ
Answer:
C. കണ്ണൂർ
Read Explanation:
• ഇരുപത്തിയഞ്ചാമത് കലോത്സവമാണ് 2024 ൽ കണ്ണൂരിൽ വെച്ച് നടത്തുന്നത്
• 2018 ൽ നിലവിൽ വന്ന സ്പെഷ്യൽ സ്‌കൂൾ കലോത്സവ മാനുവൽ അനുസരിച്ചാണ് കലാമേള സംഘടിപ്പിക്കുന്നത്