App Logo

No.1 PSC Learning App

1M+ Downloads
ഏത് ജില്ലയിൽ വച്ചാണ് കേരളത്തെ സമ്പൂർണ്ണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചത്

Aകണ്ണൂർ

Bകോഴിക്കോട്

Cതൃശൂർ

Dകൊല്ലം

Answer:

B. കോഴിക്കോട്

Read Explanation:

1991 ഏപ്രിൽ 18 നാണ് കേരളത്തെ സമ്പൂർണ്ണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചത്


Related Questions:

ഇന്ത്യയുടെ ആദ്യ വിൻഡർ ആർട്ടിക് പര്യവേഷണത്തിൽ പങ്കാളിയാകുന്ന കേരളത്തിലെ സർവ്വകലാശാല ഏത് ?
വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ഓൺലൈൻ ക്ലാസ്സുകൾ സംപ്രേക്ഷണം ചെയ്യുന്നത്.
കാസർഗോഡ് കേന്ദ്ര സർവ്വകലാശാലയുടെ പുതിയ ഭരണനിർവ്വഹണ ആസ്ഥാനമന്ദിരം ആരുടെ പേരിൽ ആണ് അറിയപ്പെടുന്നത് ?
ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടർ സാക്ഷരത നേടിയ ജില്ല ഏത്?
ഓൺലൈൻ പഠനത്തിന് കുടുംബശ്രീയുമായി ചേർന്ന് ' വിദ്യാശ്രീ ' പദ്ധതി നടപ്പിലാക്കുന്നത് ?