App Logo

No.1 PSC Learning App

1M+ Downloads
2024 ലെ കേരള സംസ്ഥാന സ്‌കൂൾ കായിക മേളയുടെ ഭാഗ്യചിഹ്നം ഏത് ?

Aനീലു എന്ന പൊൻമാൻ

Bതക്കുടു എന്ന അണ്ണാൻ

Cഅപ്പു എന്ന കുട്ടിയാന

Dഭോലു എന്ന പൂച്ച

Answer:

B. തക്കുടു എന്ന അണ്ണാൻ

Read Explanation:

• സ്‌കൂൾ കായികമേളയ്ക്ക് വേദിയാകുന്ന ജില്ല - എറണാകുളം • ആദ്യമായിട്ടാണ് സ്‌കൂൾ അത്ലറ്റിക്‌സും ഗെയിംസ് മത്സരങ്ങളും ഒരുമിച്ച് നടത്തുന്നത് • ചരിത്രത്തിൽ ആദ്യമായി കേരള സിലബസിൽ പഠിക്കുന്ന പ്രവാസി വിദ്യാർത്ഥികളും പങ്കെടുക്കുന്ന കായികമേളയാണ് 2024 ൽ നടക്കുന്നത്


Related Questions:

ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം ഏത് യൂറോപ്യൻ രാജ്യത്തെ ആണ് ആദ്യമായി പരാജയപ്പെടുത്തിയത് ?
2025 ൽ നടന്ന ഫോർമുല 1 ഓസ്‌ട്രേലിയൻ ഗ്രാൻഡ് പ്രിക്‌സ് കാറോട്ടമത്സരത്തിൽ കിരീടം നേടിയത് ?
അടിസ്ഥാന തലത്തില്‍ കായികരംഗം വികസിപ്പിക്കുന്നതിനും കായികപ്രതിഭകളെ വാര്‍ത്തെടുക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പുതിയ പദ്ധതി ഏത് ?
കേരളത്തിലെ ആദ്യ വനിതാ ജൂഡോ റഫറി ?
തിരുവിതാംകൂർ സ്പോർട്സ് കൗൺസിലിന്റെ സ്ഥാപക പ്രസിഡന്റ് ?