App Logo

No.1 PSC Learning App

1M+ Downloads
ട്വന്റി 20 ക്രിക്കറ്റിൽ 100 വിജയം പൂർത്തിയാക്കുന്ന രണ്ടാമത്തെ രാജ്യം ?

Aഇന്ത്യ

Bപാകിസ്ഥാൻ

Cവെസ്റ്റ് ഇൻഡീസ്

Dഓസ്‌ട്രേലിയ

Answer:

A. ഇന്ത്യ

Read Explanation:

ട്വന്റി 20 ക്രിക്കറ്റിൽ 100 വിജയം പൂർത്തിയാക്കുന്ന ആദ്യ രാജ്യം - പാകിസ്ഥാൻ


Related Questions:

2024 ലെ ഏഷ്യൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിന് വേദിയായ ഇന്ത്യൻ നഗരം ഏത് ?
2025 ലെ ഖേലോ ഇന്ത്യ പാരാ ഗെയിംസ് വേദി ?
ഇന്ത്യൻ ഹോക്കി ടീമിനെ സ്പോൺസർ ചെയ്യുന്ന സംസ്ഥാനം ഏതാണ് ?
2023 IPL-ൽ IPL ചരിത്രത്തിലെ ആദ്യ ഇംപാക്ട് പ്ലെയർ ആയത് ആരാണ് ?
Which country won the bronze at the men's Hockey Asia Cup 2022 in Jakarta?