App Logo

No.1 PSC Learning App

1M+ Downloads
2024 ലെ കേരള സംസ്ഥാന സ്‌കൂൾ ശാസ്ത്ര മേളയുടെ വേദി ?

Aആലപ്പുഴ

Bകാസർഗോഡ്

Cവയനാട്

Dഇടുക്കി

Answer:

A. ആലപ്പുഴ

Read Explanation:

• 2024 ലെ കേരള സംസ്ഥാന സ്‌കൂൾ കലോത്സവ വേദി - തിരുവനന്തപുരം • 2024 ലെ സംസ്ഥാന സ്പെഷ്യൽ സ്‌കൂൾ കലോത്സവ വേദി - കണ്ണൂർ • 2024 ലെ സംസ്ഥാന സ്‌കൂൾ കായിക മേളയുടെ വേദി - എറണാകുളം


Related Questions:

ഓസോൺ പാളികളുടെ നിരീക്ഷണത്തിനും ഗവേഷണത്തിനും വേണ്ടി നാസ ആരംഭിച്ച "പ്രോജക്റ്റ് ഷാഡോ" യുമായി സഹകരിക്കുന്ന കേരളത്തിലെ സർവ്വകലാശാല ഏത് ?
കേരളത്തിലെ സ്കൂൾ അദ്ധ്യാപകർക്ക് ആർട്ടിഫിഷ്യൻ ഇന്റലിജൻസ് (AI) പരിശീലനം നൽകിയത് ഏതു സ്ഥാപനം ആണ് ?
ഭിന്നശേഷി വിദ്യാർഥികൾക്കായി സമഗ്ര ശിക്ഷ കേരള യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓൺലൈൻ ക്ലാസുകൾ അറിയപ്പെടുന്ന പേര് ?
63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കിരീടം നേടിയത് ?
2023 സെപ്റ്റംബറിൽ കണ്ടെത്തിയ സൂക്ഷ്മ ജലകരടിയായ "ബാറ്റിലിപ്പെസ് കലാമിയെ" കണ്ടെത്തിയത് ഏത് സർവകലാശാലയിലെ ഗവേഷകരാണ് ?