Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ ക്രിസ്തുമസ് ദിനത്തിൽ അന്തരിച്ച പ്രശസ്ത മലയാള സാഹിത്യകാരനും അധ്യാപകനും ചലച്ചിത്ര സംവിധായകനുമായ വ്യക്തി ?

Aഎൻ കെ ദേശം

Bഎം ടി വാസുദേവൻ നായർ

Cസി ആർ ഓമനക്കുട്ടൻ

Dഓംചേരി എൻ എൻ പിള്ള

Answer:

B. എം ടി വാസുദേവൻ നായർ

Read Explanation:

എം.ടി. വാസുദേവൻ നായർ

  • ജനനം - 1933 ജൂലായ് 15

  • ജന്മ സ്ഥലം - കൂടല്ലൂർ, പാലക്കാട് 

  • പൂർണ്ണ നാമം - മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ

  • പിതാവ് - പുന്നയൂർക്കുളം ടി നാരായണൻ നായർ

  • മാതാവ് - അമ്മാളു അമ്മ

  • സാഹിത്യകാരൻ, അധ്യാപകൻ, ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ മേഖലകളിൽ പ്രശസ്തൻ

  • മരണം - 2024 ഡിസംബർ 25 (കോഴിക്കോട്)

വിശേഷണങ്ങൾ

  • കേരള ഹെമിങ്‌വേ

  • നിളയുടെ കഥാകാരൻ

  • കൂടല്ലൂരിൻ്റെ കഥാകാരൻ


Related Questions:

എസ്. കെ. പൊറ്റാക്കാടിന് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി ഏതാണ് ?
ഗോവർധന്റെ യാത്രകൾ എന്ന കൃതിയുടെ രചയിതാവ് ആര് ?
"എൻ്റെ എംബസിക്കാലം" എന്ന പേരിൽ ആത്മകഥ എഴുതിയത് ആര് ?
ഈസോപ്പ് കഥകൾ വിവർത്തനം ചെയ്തതാര്?
13-ാം നൂറ്റാണ്ടിൽ മലയാള സാഹിത്യത്തിൽ രൂപം കൊണ്ട് കാവ്യ പ്രസ്ഥാനം ഏതാണ് ?