App Logo

No.1 PSC Learning App

1M+ Downloads
ഭാഷാനൈഷധം ചമ്പു വിന്റെ കർത്താവ് ആര്?

Aപൂനം നമ്പൂതിരി

Bകൊട്ടാരക്കര നമ്പൂതിരി

Cവെട്ടത്ത് നമ്പൂതിരി

Dമഴമംഗലം നമ്പൂതിരി

Answer:

D. മഴമംഗലം നമ്പൂതിരി

Read Explanation:

  • ചമ്പു - ഗദ്യവും പദ്യവും ചേർന്നുള്ള കാവ്യരൂപം 
  • സംസ്കൃതത്തിലാണ് ചമ്പു ആവിർഭവിച്ചത് 
  • വൃത്തനിബദ്ധമായ ഗദ്യം ചമ്പുവിന്റെ പ്രത്യേകതയാണ് 
  • ഭാഷാനൈഷധം ചമ്പുവിന്റെ കർത്താവ് - മഴമംഗലം നമ്പൂതിരി
  • മഴമംഗലം നമ്പൂതിരിയുടെ  കൃതികൾ  
    • വ്യവഹാരമാല 
    • ദാരികവധം 
    • പാർവതീസ്തുതി 
    • രാജ രത്നവലീയം 
    • ഉത്തര രാമായണ ചമ്പു 

Related Questions:

Which work is known as the first Malayalam travelogue written in prose?
മലയാള ചലച്ചിത്ര നടൻ സത്യൻ്റെ ജീവിതം ആസ്പദമാക്കിയുള്ള നോവൽ ?
താഴെ പറയുന്നവയിൽ പൊൻകുന്നം വർക്കിയുടെ ആത്മകഥ ?
ആറന്മുള ക്ഷേത്രത്തെ കുറിച്ചുള്ള പാട്ട് കൃതി ഏത്?
Who authored the novel 'Sarada'?