App Logo

No.1 PSC Learning App

1M+ Downloads
2024 ലെ തകഴി സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് ആര് ?

Aഎം മുകുന്ദൻ

Bഎം കെ സാനു

Cകെ വി മോഹൻകുമാർ

Dശ്രീകുമാരൻ തമ്പി

Answer:

B. എം കെ സാനു

Read Explanation:

• മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ച് നൽകിയ പുരസ്‌കാരം • പുരസ്‌കാരം നൽകുന്നത് - തകഴി സ്മാരക സമിതി • പുരസ്‌കാര തുക - 50000 രൂപ • 2023 ലെ പുരസ്‌കാര വിജയി - എം മുകുന്ദൻ


Related Questions:

വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ പതിനഞ്ചാമത് ബഷീർ അവാർഡ് നേടിയത് ആരാണ് ?
2020ലെ ഒ.എൻ.വി സാഹിത്യ പുരസ്കാരം ലഭിച്ചത് ?
2020-ലെ കടമ്മനിട്ട പുരസ്കാരം ലഭിച്ചതാർക്ക് ?
മികച്ച കവിതയ്ക്കുള്ള 2019ലെ കേരള സാഹിത്യ അക്കാദമി ലഭിച്ച പി.രാമന്റെ കവിത ഏത്?
2023 ലെ ബഷീർ ബാല്യകാലസഖി പുരസ്‌കാരത്തിന് അർഹനായത് ആര് ?