2023 ലെ ബഷീർ ബാല്യകാലസഖി പുരസ്‌കാരത്തിന് അർഹനായത് ആര് ?
Aകെ സച്ചിദാനന്ദൻ
Bഎം എൻ കാരശേരി
Cഎം കെ സാനു
Dടി ഡി രാമകൃഷ്ണൻ
Answer:
B. എം എൻ കാരശേരി
Read Explanation:
• പുരസ്‌കാരം നൽകുന്നത് - തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി
• പുരസ്‌കാര തുക - 10001 രൂപ
• ബഷീർ 'അമ്മ മലയാളം പുരസ്‌കാരത്തിന് അർഹയായത് - കെ എ ബീന