Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ പാരീസ് ഒളിമ്പിക്സിൽ ആദ്യ സ്വർണ്ണമെഡൽ നേടിയ രാജ്യം ഏത് ?

Aഇന്ത്യ

Bദക്ഷിണ കൊറിയ

Cചൈന

Dയു എസ് എ

Answer:

C. ചൈന

Read Explanation:

• മെഡൽ നേടിയ മത്സരയിനം - ഷൂട്ടിങ് 10 മീറ്റർ എയർ റൈഫിൾസ് മിക്‌സഡ് ടീം • സ്വർണ്ണ മെഡൽ ജേതാക്കൾ - ഹ്യവാങ് യൂട്ടിങ്, ഷെങ് ലിയാവോ • വെള്ളി മെഡൽ നേടിയത് - കെയും ജി ഹയോൺ, പാർക്ക് ഹായൂൻ (ദക്ഷിണ കൊറിയ)


Related Questions:

2024 പാരീസ് ഒളിംപിക്‌സിന്റെ ഭാഗ്യ ചിഹ്നം എന്ത് ?
The city to host 2032 Summer Olympics is :
കോമൺവെൽത്ത് ഗെയിംസ് ആദ്യമായി നടന്നത് എവിടെയാണ്?
ആദ്യമായി നാല് തവണ ലോകകപ്പ് ഫുട്ബോൾ ചാമ്പ്യൻമാരായ രാജ്യം ?
ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ ?