App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ചൈനീസ് ഗ്രാൻഡ് പ്രീ കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ആര് ?

Aമാക്‌സ് വെർസ്റ്റപ്പൻ

Bസെർജിയോ പെരസ്

Cഫെർണാണ്ടോ അലോൺസോ

Dലാൻഡോ നോറിസ്

Answer:

A. മാക്‌സ് വെർസ്റ്റപ്പൻ

Read Explanation:

• റെഡ്ബുൾ റേസിംഗ് - ഹോണ്ട ആർബിപിടി യുടെ ഡ്രൈവർ ആണ് മാക്‌സ് വെർസ്റ്റപ്പൻ • രണ്ടാം സ്ഥാനം - ലാൻഡോ നോറിസ് (ബ്രിട്ടൻ) • മക്‌ലറൻ കമ്പനിയുടെ താരം ആണ് ലാൻഡോ നോറിസ് • മൂന്നാം സ്ഥാനം - സെർജിയോ പെരസ് (മെക്‌സിക്കോ) • റെഡ്ബുൾ റേസിംഗ് - ഹോണ്ട ആർബിപിടി യുടെ താരം ആണ് സെർജിയോ പെരസ് • മത്സരങ്ങൾ നടക്കുന്നത് - ഷാങ്ഹായ് ഇൻറ്റർനാഷണൽ സർക്യൂട്ട്


Related Questions:

2018-ലെ ഫിഫ വേൾഡ് കപ്പിന്റെ വേദി ?
1900 ൽ നടന്ന ഒളിംപിക്സിൽ ക്രിക്കറ്റ് മത്സരത്തിൽ ജേതാവ് ആരാണ് ?
2018-ലെ ഹോക്കി ലോകകപ്പിന് വേദിയാകുന്ന ഇന്ത്യൻ നഗരം :
ആധുനിക ഒളിമ്പിക്സിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
2025 ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം നേടിയത്