2024 ലെ പുരുഷ കോപ്പ അമേരിക്ക ഫുട്‍ബോൾ ടൂർണമെൻറിൽ മികച്ച താരമായി തിരഞ്ഞെടുത്തത് ?
Aലയണൽ മെസ്സി
Bജെയിംസ് റോഡ്രിഗസ്
Cലൗട്ടാരോ മാർട്ടിനെസ്
Dലൂയിസ് സുവാരസ്
Answer:
B. ജെയിംസ് റോഡ്രിഗസ്
Read Explanation:
• കൊളമ്പിയയുടെ താരമാണ് ജെയിംസ് റോഡ്രിഗസ്
• ടൂർണമെൻറിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം - ലൗട്ടാരോ മാർട്ടിനെസ് (അർജൻറ്റിന 5 ഗോളുകൾ)
• മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുത്തത് - എമിലിയാനോ മാർട്ടിനെസ് (അർജൻറ്റിന)
• ഫെയർപ്ലേ അവാർഡ് നേടിയ ടീം - കൊളംബിയ