App Logo

No.1 PSC Learning App

1M+ Downloads
2024 ലെ പൂനെ ഫിലിം ഫെസ്റ്റിവെല്ലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളത്തിൽ നിന്നുള്ള മൈക്രോസിനിമ ഏത് ?

Aഅലൻ

Bകൊതി

Cപട

Dഫൂട്ട് വേർ

Answer:

D. ഫൂട്ട് വേർ

Read Explanation:

• ചിത്രം സംവിധാനം ചെയ്തത് - ചന്ദ്രു വെള്ളരിക്കുണ്ട് • ഒന്നര മിനിറ്റ് മാത്രം ദൈർഘ്യമുള്ള സിനിമയാണിത് • മൈക്രോ സിനിമ വിഭാഗത്തിൽ മലയാളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക ചിത്രമാണിത്


Related Questions:

കാക്കനാടന്റെ 'അടിയറവ്' എന്ന നോവലിന്റെ ചലച്ചിത്ര രൂപം?
മലയാളത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്നത്
യേശുദാസ് പിന്നണി ഗാനം ആലപിച്ച ആദ്യ സിനിമ
മലയാളത്തിലെ ആദ്യത്തെ സ്പോൺസേർഡ് സിനിമ
എം.ടി. ഗാനരചന നിർവഹിച്ച ചിത്രം?