App Logo

No.1 PSC Learning App

1M+ Downloads
2024 ലെ പൂന്താനം സ്മാരക സമിതി നൽകുന്ന "പൂന്താനം സ്മാരക പുരസ്‌കാരത്തിന്" അർഹനായത് ആര് ?

Aവി മധുസൂദനൻ നായർ

Bശ്രീകുമാരൻ തമ്പി

Cപ്രഭാ വർമ്മ

Dസച്ചിദാനന്ദൻ

Answer:

B. ശ്രീകുമാരൻ തമ്പി

Read Explanation:

• പുരസ്‌കാര തുക - 25000 രൂപ • മികച്ച യുവ കവികൾക്ക് നൽകുന്ന യുവ പ്രതിഭാ പുരസ്‌കാരം നേടിയത് - എം ജീവേഷ് • പുരസ്‌കാരത്തിന് അർഹമായ ജീവേഷിൻറെ കൃതി - എൻ്റെ പ്രണയ കവിതകൾ • പുരസ്‌കാര തുക - 10000 രൂപ


Related Questions:

2020-ലെ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ സാഹിത്യ പുരസ്കാരം ലഭിച്ചതാർക്ക് ?
2025ലെ മാധവിക്കുട്ടി പുരസ്കാരത്തിന് അർഹനായത്?
മികച്ച വാർത്ത അവതാരകയ്ക്കുള്ള 2019ലെ സംസ്ഥാന സർക്കാർ മാധ്യമ അവാർഡ് ലഭിച്ചതാർക്ക് ?
2020 ലെ മേരി ബനീഞ്ജ പുരസ്കാരം നേടിയത് ആരാണ് ?
വയലാർ അവാർഡ് നേടിയ “മുൻപെ പറക്കുന്ന പക്ഷികൾ" രചിച്ചതാര് ?