App Logo

No.1 PSC Learning App

1M+ Downloads
2024 ലെ പ്രവാസി ദോഹാ ബഷീർ പുരസ്‌കാരത്തിന് അർഹനായത് ആര് ?

Aകാനായി കുഞ്ഞിരാമൻ

Bഎം എൻ കാരശേരി

Cവൈശാഖൻ

Dപി ജയചന്ദ്രൻ

Answer:

A. കാനായി കുഞ്ഞിരാമൻ

Read Explanation:

• 27-ാമത് പുരസ്‌കാരമാണ് 2024 ൽ നൽകുന്നത് • പുരസ്‌കാരം നൽകുന്നത് - പ്രവാസി സാംസ്കാരിക സംഘടന, ദോഹ • പുരസ്‌കാര തുക - 50000 രൂപ • 2023 ൽ പുരസ്‌കാരം ലഭിച്ചത് - വൈശാഖൻ (എഴുത്തുകാരൻ)


Related Questions:

2024 ലെ വയലാർ പുരസ്‌കാരത്തിന് അർഹമായ അശോകൻ ചരുവിലിൻ്റെ കൃതി ?
പതിനാലാമത് (2020) മലയാറ്റൂർ അവാർഡ് നേടിയത് ?
ഏഷ്യാറ്റിക് സൊസൈറ്റി നൽകുന്ന റിച്ചാർഡ് ബർട്ടൺ മെഡൽ 2022 ൽ നേടിയ എഴുത്തുകാരി ആരാണ് ?
പ്രഥമ ഒ.എൻ.വി. പുരസ്കാര ജേതാവ് ആരാണ് ?
മലയാളഭാഷയ്ക്കു നൽകിയ സമഗ്രസംഭാവനയ്ക്കു രാഷ്ട്രപതി സമ്മാനിക്കുന്ന ശ്രേഷ്ഠഭാഷാ പുരസ്കാരം ആദ്യമായി നേടിയതാര് ?