2024 ലെ ബയോ ഏഷ്യ ഉച്ചകോടിക്ക് വേദിയായ നഗരം ഏത് ?AമുംബൈBചെന്നൈCഡെൽഹിDഹൈദരാബാദ്Answer: D. ഹൈദരാബാദ് Read Explanation: • ഏഷ്യയിൽ ഏറ്റവും വലിയ ലൈഫ് സയൻസ് ആൻഡ് ഹെൽത്ത് കെയർ കൺവെൻഷൻ ആണ് ബയോ ഇന്ത്യ ഉച്ചകോടി • 2024 ലെ പ്രമേയം - Data and AI : Redefining possibilities • പരിപാടിയുടെ സംഘാടകർ - തെലങ്കാന സർക്കാർRead more in App