Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ ബയോ ഏഷ്യ ഉച്ചകോടിക്ക് വേദിയായ നഗരം ഏത് ?

Aമുംബൈ

Bചെന്നൈ

Cഡെൽഹി

Dഹൈദരാബാദ്

Answer:

D. ഹൈദരാബാദ്

Read Explanation:

• ഏഷ്യയിൽ ഏറ്റവും വലിയ ലൈഫ് സയൻസ് ആൻഡ് ഹെൽത്ത് കെയർ കൺവെൻഷൻ ആണ് ബയോ ഇന്ത്യ ഉച്ചകോടി • 2024 ലെ പ്രമേയം - Data and AI : Redefining possibilities • പരിപാടിയുടെ സംഘാടകർ - തെലങ്കാന സർക്കാർ


Related Questions:

ഇന്ത്യൻ സംസ്ഥാനങ്ങളിലെ അഴിമതി വിരുദ്ധ സംവിധാനമായ ലോകായുക്ത ആദ്യമായി നിലവിൽ വന്ന സംസ്ഥാനം ഏത്?
ആനന്ദ മഹാസഭയുടെ സ്ഥാപകൻ?
സ്ത്രീകൾക്കായി 'ലാഡോ ലക്ഷ്മി യോജന' ആരംഭിച്ച സംസ്ഥാനം?
ദൂരദർശന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെ ?
2023 ഡിസംബറിൽ തെലുങ്കാന മുഖ്യമന്ത്രി ആയി നിയമിതനായ വ്യക്തി ആര് ?