ആനന്ദ മഹാസഭയുടെ സ്ഥാപകൻ?Aശ്രീനാരായണഗുരുBവാഗ്ഭടാനന്ദൻCചട്ടമ്പിസ്വാമികൾDബ്രഹ്മാനന്ദശിവയോഗിAnswer: D. ബ്രഹ്മാനന്ദശിവയോഗി Read Explanation: ബ്രഹ്മാനന്ദ ശിവയോഗിയുടെ യഥാർത്ഥ നാമം കാരാട്ട് ഗോവിന്ദമേനോൻ എന്നതായിരുന്നു. അദ്ദേഹത്തിൻറെ ആദ്യത്തെ കൃതിയായിരുന്നു സിദ്ധാനുഭൂതി.Read more in App