App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ബാഡ്മിൻറൺ ഏഷ്യൻ ടീം ചാമ്പ്യൻഷിപ്പിന് വേദിയായ രാജ്യം ഏത് ?

Aഇന്ത്യ

Bമലേഷ്യ

Cതായ്‌ലൻഡ്

Dജപ്പാൻ

Answer:

B. മലേഷ്യ

Read Explanation:

• 2024 ലെ ബാഡ്മിൻറൺ ഏഷ്യൻ ടീം ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ കിരീടം നേടിയത് - ചൈന • വനിതാ വിഭാഗം ജേതാക്കൾ - ഇന്ത്യ


Related Questions:

ഏഷ്യന്‍ ഗെയിംസിന് ഏറ്റവും കൂടുതല്‍ പ്രാവശ്യം ആതിഥേയത്വം വഹിച്ച രാജ്യം?
ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ മൂന്നാമത്തെ താരം ആര് ?
ഗുസ്തിയിൽ ഒളിമ്പിക്സ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം?
മൂന്ന് വെത്യസ്ത കോർട്ടുകളിൽ ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?
വനിതകൾക്കായുള്ള ലോക ടീം ടെന്നീസ് ചാമ്പ്യൻഷിപ്പ് ?