App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ബ്രാൻഡ് ഗാർഡിയൻഷിപ്പ് ഇൻഡക്സിൽ ആഗോളതലത്തിൽ രണ്ടാമതും ഇന്ത്യയിൽ ഒന്നാമതും എത്തിയത് ആര് ?

Aഗൗതം അദാനി

Bആനന്ദ് മഹീന്ദ്ര

Cമുകേഷ് അംബാനി

Dഎം എ യൂസഫലി

Answer:

C. മുകേഷ് അംബാനി

Read Explanation:

• ആഗോളതലത്തിൽ ഒന്നാമത് - ഹ്യുതെങ് മാ • ആഗോളതലത്തിൽ മൂന്നാമത് - ജെൻസൺ ഹുവാങ് • ആഗോളതലത്തിൽ സുസ്ഥിരമായി ബിസിനസ്സ് മൂല്യം വളർത്തിക്കൊണ്ട് പോകുന്ന കമ്പനി സി ഇ ഓ മാരുടെ പട്ടികയാണ് ബ്രാൻഡ് ഗാർഡിയൻഷിപ്പ് ഇൻഡക്സ് • സൂചിക തയ്യാറാക്കുന്നത് - ബ്രാൻഡ് ഫിനാൻസ്


Related Questions:

Indicators of Physical Quality of  Life  Index (PQLI) includes ?

i.Basic Litercay

ii.Life Expectancy

iii.Infant Mortality rate

2022ലെ നാഷണൽ ക്ലീൻ എയർ പ്രോഗ്രാം റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം ?
2024 ഏപ്രിലിൽ പുറത്തുവിട്ട ആഗോള സൈബർ കുറ്റകൃത്യ സൂചികയിൽ ഒന്നാമതുള്ള രാജ്യം ഏത് ?
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം 2024 ഒക്ടോബർ-ഡിസംബർ കാലയളവിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ നിരക്കുള്ളത് ?
2024 മാർച്ചിൽ പുറത്തുവന്ന ഫോബ്‌സ് ആഗോള സമ്പന്ന പട്ടിക അനുസരിച്ച് അതിസമ്പന്നരിൽ മലയാളികളിൽ ഒന്നാമത് ?