App Logo

No.1 PSC Learning App

1M+ Downloads
2024 ലെ റിപ്പബ്ലിക്ക് ദിന പരേഡിൽ ഇന്ത്യൻ നാവികസേന പ്ലാറ്റുൺ കമാൻഡർ ആയ മലയാളി വനിത ആര് ?

Aശ്വേത കെ സുഗതൻ

Bദേവിക എച്ച്

Cഅപർണ്ണ ദേവദാസ്

Dസി മീനാംബിക

Answer:

B. ദേവിക എച്ച്

Read Explanation:

• റിപ്പബ്ലിക്ക് ദിന പരേഡിൽ ഡൽഹി പോലീസിനെ നയിക്കുന്ന മലയാളി വനിതാ ഐപിഎസ് ഓഫീസർ - ശ്വേത കെ സുഗതൻ


Related Questions:

2024 മാർച്ചിൽ ഇന്ത്യയുടെ അഗ്നി -5 ബഹുലക്ഷ്യ മിസൈലിൻ്റെ പരീക്ഷണപ്രവർത്തനങ്ങൾക്ക് നൽകിയ പേരെന്ത് ?
DRDO യുടെ മിസൈൽ പദ്ധതിയായ IGMDP-യുടെ പൂർണ്ണ രൂപം ?
ദേശീയ യുദ്ധ സ്മാരകം സ്ഥിതി ചെയ്യുന്നത് ?
' വ്യോമസേന ദിനം ' എന്നാണ് ?
2024 ജനുവരിയിൽ അറബിക്കടലിൽ കടൽക്കൊള്ളക്കാരിൽ നിന്ന് ഇന്ത്യൻ നാവികസേന മോചിപ്പിച്ച ചരക്കുകപ്പൽ ഏത് ?