App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ലോകമാന്യ തിലക് പുരസ്‌കാരം ലഭിച്ചത് ആർക്ക് ?

Aടെസ്സി തോമസ്

Bനിത അംബാനി

Cഅനിത ദേശായി

Dസുധാ മൂർത്തി

Answer:

D. സുധാ മൂർത്തി

Read Explanation:

• എഴുത്തുകാരിയും രാജ്യസഭാ അംഗവും ഇൻഫോസിസ് ഫൗണ്ടേഷൻ്റെ സ്ഥാപക ചെയർപേഴ്‌സൺ കൂടിയാണ് സുധാ മൂർത്തി • ഗ്രാമീണ വികസനം, സാഹിത്യം, സാമൂഹിക പ്രവർത്തനം എന്നിവയിലെ മികച്ച സേവനം പരിഗണിച്ചാണ് പുരസ്കാരജേതാവിനെ നിർണ്ണയിക്കുന്നത് • പുരസ്‌കാരം നൽകുന്നത് - ലോകമാന്യ തിലക് സ്മാരക ട്രസ്റ്റ് • പുരസ്‌കാര തുക - 1 ലക്ഷം രൂപ • 2023 ലെ പുരസ്‌കാരം ലഭിച്ചത് - നരേന്ദ്രമോദി • 2022 ലെ പുരസ്‌കാര ജേതാവ് - ടെസ്സി തോമസ്


Related Questions:

2018-ലെ Top Challenger Award ആർക്കാണ് ?
2023 ലെ അസോസിയേറ്റഡ് ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യയുടെ (അസോചം) ദേശിയ പുരസ്കാരം നേടിയ കേരളത്തിലെ ബാങ്ക് ഏത് ?
2021ൽ ഗോറ്റ്‌ലീബ് ഫൗണ്ടേഷൻ പുരസ്‌കാരം ലഭിച്ച ഇന്ത്യൻ ചിത്രകാരൻ ?
ജ്ഞാനപീഠ പുരസ്കാരം നേടിയ എത്രാമത്തെ മലയാള സാഹിത്യകാരനാണ് അക്കിത്തം?
The recipient of Lokmanya Tilak National Award 2021 :