App Logo

No.1 PSC Learning App

1M+ Downloads
2023 ലെ അസോസിയേറ്റഡ് ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യയുടെ (അസോചം) ദേശിയ പുരസ്കാരം നേടിയ കേരളത്തിലെ ബാങ്ക് ഏത് ?

Aഫെഡറൽ ബാങ്ക്

Bസൗത്ത് ഇന്ത്യൻ ബാങ്ക്

Cകാത്തലിക്ക് സിറിയൻ ബാങ്ക്

Dകേരള ഗ്രാമീൺ ബാങ്ക്

Answer:

D. കേരള ഗ്രാമീൺ ബാങ്ക്

Read Explanation:

• ബാങ്കിങ്ങ്, സാമ്പത്തിക മേഖലയിലെ സമഗ്ര സംഭവനക്ക് നൽകുന്നതാണ് അസോചം പുരസ്കാരം


Related Questions:

58-ാമത് (2023 ലെ ) ജ്ഞാനപീഠം പുരസ്‌കാരം ലഭിച്ച പ്രമുഖ സംസ്‌കൃത പണ്ഡിതനും ഹിന്ദു ആദ്ധ്യാത്മിക ആചാര്യനുമായ വ്യക്തി ആര് ?
2023 ലെ ലോകമാന്യ തിലക് പുരസ്കാരം ലഭിച്ചത് ആർക്ക് ?

താഴെ തന്നിരിക്കുന്നവയിൽ നിന്ന് 2024 ലെ പത്മശ്രീ പുരസ്‌കാരം ലഭിച്ചവരെ തെരഞ്ഞെടുക്കുക.

(i) സദനം ബാലകൃഷ്ണൻ, ഇ പി നാരായണൻ, സത്യനാരായണൻ ബളേരി

(ii) വൈജയന്തി മാല ബാലി, ചിരഞ്ജീവി, വെങ്കയ്യ നായിഡു

(iii) മുനി നാരായണപ്രസാദ്, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി, ചിത്രൻ നമ്പൂതിരിപ്പാട് 

(iv) ഓ രാജഗോപാൽ, എം ഫാത്തിമാ ബീവി, സീതാറാം ജിൻഡാൽ

സസ്യ ജനിതക സംരക്ഷണത്തിനുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയ കേരളത്തിലെ ഗോത്രവർഗ്ഗ കർഷകയായ "പരപ്പി" സംരക്ഷിച്ചു പോന്ന "മക്കൾ തൂക്കി" എന്നത് ഏത് പഴവർഗ്ഗത്തിൽ പെടുന്നതാണ് ?
മധ്യപ്രദേശ് സർക്കാർ നൽകുന്ന ദേശീയ ലതാ മങ്കേഷ്‌കർ പുരസ്‌കാരം 2023 ൽ നേടിയത് ആര് ?