App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ലോക കാലാവസ്ഥാ ദിനാചരണത്തിൻറെ ഭാഗമായി കാലാവസ്ഥ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ലോക കാലാവസ്ഥാ സംഘടനയും യു എൻ ഡെവലപ്പ്മെൻറ് പ്രോഗ്രാമും ചേർന്ന് ആരംഭിച്ച കാമ്പയിൻ ഏത് ?

Aവെതർ സ്റ്റുഡൻറ്സ്

Bവെതർ കിഡ്‌സ്

Cവെതർ സോൾജിയേഴ്‌സ്

Dവെതർ ബ്രിഗേഡ്

Answer:

B. വെതർ കിഡ്‌സ്

Read Explanation:

• ലോക കാലാവസ്ഥാ ദിനം - മാർച്ച് 23 • 2024 ലെ പ്രമേയം - കാലാവസ്ഥാ പ്രവർത്തനത്തിൻറെ മുൻനിരയിൽ (At the Frontline of Climate Action) • ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - ലോക കാലാവസ്ഥാ സംഘടന


Related Questions:

ഐക്യരാഷ്ട്ര സഭയുടെ മുൻഗാമി എന്നറിയപ്പെടുന്ന സംഘടന?
IUCN നെ സംബന്ധിച്ചു താഴെ കൊടുത്തവയിൽ തെറ്റായ പ്രസ്താവനയേത് ?
Among the languages given below which is not an official language in UNO:
2021 ൽ U N രക്ഷാസമിതിയിൽ താൽക്കാലിക അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഏഷ്യൻ രാജ്യം ഏതാണ് ?
ചേരി ചേരാ പ്രസ്ഥാനത്തിൻ്റെ അംഗ സംഖ്യ എത്ര ?