App Logo

No.1 PSC Learning App

1M+ Downloads
2024 ലെ വിലാസിനി സ്മാരക നോവൽ പുരസ്‌കാരം നേടിയ "നിലം തൊട്ട നക്ഷത്രങ്ങൾ" എന്ന കൃതി രചിച്ചത് ആര് ?

Aഷാനവാസ് പോങ്ങനാട്

Bടി എം എബ്രഹാം

Cസി വി ബാലകൃഷ്ണൻ

Dനളിനി ബേക്കൽ

Answer:

A. ഷാനവാസ് പോങ്ങനാട്

Read Explanation:

• വിലാസിനി സ്മാരക നോവൽ പുരസ്‌കാരം നൽകുന്നത് - വിലാസിനി സ്മാരക സമിതി • വിലാസിനി എന്ന തൂലികാനാമത്തിൽ എഴുതിയിരുന്നത് - മൂർക്കനാട്ട് കൃഷ്ണൻകുട്ടി മേനോൻ • പുരസ്‌കാര തുക -30000 രൂപ • ഷാനവാസ് പോങ്ങനാടിൻറെ പ്രധാന രചനകൾ - ഉച്ചമരപ്പച്ച (അനുഭവക്കുറിപ്പ്), കിളിക്കാറ്റ്, മഷി ചെരിഞ്ഞ ആകാശം, പച്ച കുത്തിയ നിലങ്ങൾ, കടൽപൂവിതളുകൾ


Related Questions:

"വന്ദിപ്പിൻ മാതാവിനെ" എന്നത് ആരുടെ പ്രസിദ്ധമായ വരികളാണ് ?
The author of Mokshapradipam was:
' ജീവിതസ്മരണകൾ ' ആരുടെ ആത്മകഥയാണ് ?
100 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ശ്രീനാരായണ ഗുരുവിന്റെ കൃതി ഏത് ?
കേരളത്തിലെ ആദ്യത്തെ സാഹിത്യ മാസിക ഏത് ?