App Logo

No.1 PSC Learning App

1M+ Downloads
2024 ലെ വേൾഡ് റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം കിരീടം നേടിയത് ?

Aകൊനേരു ഹംപി

Bദിവ്യ ദേശ്‌മുഖ്

Cജു വെൻജുൻ

Dഡി ഹരിക

Answer:

A. കൊനേരു ഹംപി

Read Explanation:

• രണ്ടാം തവണയാണ് കൊനേരു ഹംപി വേൾഡ് റാപ്പിഡ് ചെസ്സ് വനിതാ വിഭാഗം കിരീടം നേടിയത് • 2019-ലാണ് ആദ്യമായി വേൾഡ് റാപ്പിഡ് ചെസ് വനിതാ കിരീടം നേടിയത് • 2024 ലെ വേൾഡ് റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ പുരുഷതാരം - വോലോഡർ മുർസിൻ (റഷ്യ)


Related Questions:

2020 ലോക സ്‌നൂക്കർ ലോകകിരീടം നേടിയതാര് ?
മർഡേക്ക കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2010 കോമൺവെൽത്ത് ഗെയിംസ് നടന്നതെവിടെ ?
2024 ലെ ജൂനിയർ വനിതാ ഏഷ്യാ കപ്പ് ഹോക്കി മത്സരങ്ങൾക്ക് വേദിയായ രാജ്യം ?
കായിക രംഗത്തെ മികച്ച പ്രകടനത്തിന് ഇന്ത്യയിൽ നൽകുന്ന ഏറ്റവും ഉയർന്നഅവാർഡ്.