Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ വ്യാസ സമ്മാൻ ലഭിച്ചത് ?

Aനാസിറ ശർമ്മ

Bപുഷ്പ ഭാരതി

Cലീലാധർ ജഗുഡി

Dസൂര്യബാല

Answer:

D. സൂര്യബാല

Read Explanation:

• പുരസ്‌കാരത്തിന് അർഹമായ കൃതി - Kaun Des Ko Vasi : Venu Ki Diary • 34-ാമത്‌ പുരസ്‌കാരമാണ് 2024 ൽ നൽകിയത് • പുരസ്‌കാരം നൽകുന്നത് - കെ കെ ബിർള ഫൗണ്ടേഷൻ • പുരസ്‌കാര തുക - 4 ലക്ഷം രൂപ • 2023 ലെ ജേതാവ് - പുഷ്‌പ ഭാരതി


Related Questions:

1973-ൽ പി.ജെ. ആന്റണിക്ക് ഭരത് അവാർഡ് നേടിക്കൊടുത്ത ചിത്രം ഏത് ?
ഭട്നാഗർ അവാർഡ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2023 ഗജ ക്യാപിറ്റൽ ബിസിനസ് ബുക്ക് പുരസ്കാരം നേടിയത് ആരാണ് ?
Who has been chosen for Sahitya Academic award 2013?
യുനെസ്കോയുടെ ഏഷ്യ-പസഫിക് കൾച്ചർ ഹെറിറ്റേജ് പുരസ്കാരം ലഭിച്ച രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന റെയിൽവേ സ്റ്റേഷൻ ?