Challenger App

No.1 PSC Learning App

1M+ Downloads
2025 ഒക്ടോബറിൽ ടൂറിസം മാനവവിഭവശേഷി രംഗത്തെ മികവിന് ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേംബഴ്സ് ഒഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ(ഫിക്കി) പുരസ്‌കാരം നേടിയത് ?

Aഇന്ത്യൻ ടൂറിസം വികസന കോർപ്പറേഷൻ (ITDC)

Bകേരള ടൂറിസം വകുപ്പ്

Cകേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്)

Dനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് (NITHM)

Answer:

C. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്)

Read Explanation:

• എക്സ‌ലൻസ് ഇൻ ക്രിയേറ്റിംഗ് എംപ്ലോയ്മെന്റ് ആൻഡ് എൻട്രപ്രണർഷിപ്പ് എന്ന വിഭാഗത്തിൽ പ്രത്യേക ജൂറി പുരസ്‌കാരമാണ് ലഭിച്ചത്.

• കേന്ദ്ര ഗതാഗത മന്ത്രി: നിതിൻ ഗഡ്‌കരി

• കിറ്റ്സ് ഡയറക്ടർ: ഡോ. എം.ആർ ദിലീപ്


Related Questions:

2020 ലെ താൻസൻ പുരസ്കാര ജേതാവ് ആരാണ്?

താഴെ തന്നിരിക്കുന്നവയിൽ നിന്ന് 2024 ലെ പത്മശ്രീ പുരസ്‌കാരം ലഭിച്ചവരെ തെരഞ്ഞെടുക്കുക.

(i) സദനം ബാലകൃഷ്ണൻ, ഇ പി നാരായണൻ, സത്യനാരായണൻ ബളേരി

(ii) വൈജയന്തി മാല ബാലി, ചിരഞ്ജീവി, വെങ്കയ്യ നായിഡു

(iii) മുനി നാരായണപ്രസാദ്, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി, ചിത്രൻ നമ്പൂതിരിപ്പാട് 

(iv) ഓ രാജഗോപാൽ, എം ഫാത്തിമാ ബീവി, സീതാറാം ജിൻഡാൽ

കേന്ദ്രസർക്കാരിൻറെ മികച്ച ടൂറിസം വില്ലേജിനുള്ള സ്വർണ മെഡൽ നേടിയ കേരളത്തിലെ ഗ്രാമം ഏത് ?
2023 ൽ അസ്സമിന്റെ പരമോന്നത ബഹുമതിയായ ' അസം ബൈഭവ് ' പുരസ്കാരം നൽകി ആദരിക്കപ്പെട്ട ഭിഷഗ്വരന്‍ ആരാണ് ?
ഫിറോസ് ഗാന്ധി അവാര്‍ഡ് ഏത് മേഖലയിലെ പ്രവര്‍ത്തനത്തിന് നല്‍കുന്ന പുരസ്‌കാരമാണ് ?