Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ സരസ്വതി സമ്മാൻ ലഭിച്ചത് ?

Aഭദ്രേഷ്ദാസ് സ്വാമി

Bപ്രഭാ വർമ്മ

Cശിവശങ്കരി

Dസൂര്യബാല

Answer:

A. ഭദ്രേഷ്ദാസ് സ്വാമി

Read Explanation:

• സംസ്‌കൃത പണ്ഡിതനും ബോചസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരയൺ സൻസ്ത (BAPS)യിലെ സന്യാസിയുമാണ് ഭദ്രേഷ്ദാസ് സ്വാമി • പുരസ്‌കാരത്തിന് അർഹമായ കൃതി - സ്വാമിനാരായണ സിദ്ധാന്ത സുധ • പുരസ്‌കാരം നൽകുന്നത് - കെ കെ ബിർള ഫൗണ്ടേഷൻ • പുരസ്‌കാര തുക - 15 ലക്ഷം രൂപ • 34-ാമത് പുരസ്‌കാരമാണ് 2024 ൽ പ്രഖ്യാപിച്ചത് • 2023 ലെ പുരസ്‌കാര ജേതാവ് - പ്രഭാ വർമ്മ


Related Questions:

2024 ലെ എസ് കെ പൊറ്റക്കാട് സാഹിത്യ പുരസ്‌കാരത്തിൽ മികച്ച കവിതാ സമാഹാരത്തിനു അർഹനായ ശ്രീധരൻ ചെറുവണ്ണൂരിൻറെ കൃതി ഏത് ?
2023 ലെ N V സാഹിത്യ പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ?
2023 ഏപ്രിലിൽ തപസ്യ കലാവേദിയുടെ മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക പുരസ്കാരം ലഭിച്ചത് ആർക്കാണ് ?
താഴെ പറയുന്നവരിൽ 2021 ഡോ. കൽപറ്റ ബാലകൃഷ്ണൻ സ്‌മൃതി പുരസ്‌കാരം നേടിയത് ആരാണ് ?
2023 മാർച്ചിൽ സി വി കുഞ്ഞിരാമൻ സാഹിത്യ പുരസ്കാരത്തിനർഹനായത് ആരാണ് ?