App Logo

No.1 PSC Learning App

1M+ Downloads
2024 ലെ സ്കൈട്രാക്ക് വേൾഡ് എയർപോർട്ട് പട്ടിക പ്രകാരം ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും ഏറ്റവും മികച്ച വൃത്തിയുള്ള വിമാനത്താവളമായി തിരഞ്ഞെടുത്തത് ?

Aകൊച്ചി അന്താരാഷ്ട വിമാനത്താവളം

Bദേവി അഹല്യാഭായി ഹോൾക്കർ അന്താരാഷ്ട്ര വിമാനത്താവളം, ഇൻഡോർ

Cഛത്രപതി ശിവാചി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം, മുംബൈ

Dകെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, ബാഗ്ലൂർ

Answer:

D. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, ബാഗ്ലൂർ

Read Explanation:

• ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും മികച്ച പ്രാദേശിക വിമാനത്താവളമായി തിരഞ്ഞെടുത്തത് - കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, ബാംഗ്ലൂർ


Related Questions:

2024 ലെ ഹെൻലി പാസ്സ്‌പോർട്ട് ഇൻഡക്‌സ് പ്രകാരം ഏറ്റവും ദുർബലമായ (പട്ടികയിൽ ഏറ്റവും പിന്നിൽ) പാസ്സ്‌പോർട്ട് ഉള്ള രാജ്യം ഏത് ?
2022ലെ നാഷണൽ ക്ലീൻ എയർ പ്രോഗ്രാം റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം ?
മാനവശേഷി വികസന സൂചികയുടെ (HDI) ആമുഖം തയ്യാറാക്കിയത് ആര്?
കേന്ദ്ര സർക്കാർ പുറത്തിറക്കിയ 2023-24 വർഷത്തെ തീരദേശ ജല ഗുണനിലവാര സൂചികയിൽ കടൽത്തീരത്ത് നിന്ന് 1 കിലോമീറ്റർ ചുറ്റളവിൽ ഉള്ള ജലത്തിൻ്റെ ഗുണനിലവാരത്തിൽ ആദ്യത്തെ മൂന്ന് സ്ഥാനങ്ങൾ ഏതെല്ലാം ?
2024 മാർച്ചിൽ പുറത്തുവന്ന ഫോബ്‌സ് ആഗോള സമ്പന്നരുടെ പട്ടികയിൽ ഒന്നാമത് എത്തിയത് ആര് ?