App Logo

No.1 PSC Learning App

1M+ Downloads
2024 മെയ് മാസത്തിൽ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറഞ്ഞത് എവിടെ ?

Aഹരിയാന

Bഡെൽഹി

Cഗുജറാത്ത്

Dമധ്യപ്രദേശ്

Answer:

B. ഡെൽഹി

Read Explanation:

• 15 മുതൽ 29 വയസ്സുവരെ പ്രായമുള്ളവരിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതൽ ഉള്ളത് - കേരളം • രണ്ടാം സ്ഥാനം - ജമ്മു കശ്മീർ • മൂന്നാം സ്ഥാനം - തെലുങ്കാന


Related Questions:

Consider the following statements: Which one of the following is correct in respect of the below statements?

  1. India's poverty is measured based on calorie intake.
  2. Economic development is a purely quantitative measure.
    നാഷണൽ സാമ്പിൾ സർവേ ഓഫ് ഇന്ത്യയും സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയവും ചേർന്ന് പുറത്തിറക്കിയ ഗാർഹിക ഉപഭോഗ ചെലവ് സർവ്വേ 2022-23 പ്രകാരം ഏറ്റവും കുറവ് ആളുകൾ മൂന്ന്നേരം ഭക്ഷണം കഴിക്കുന്ന സംസ്ഥാനം ഏത് ?
    2023 ൽ ടോം ടോം ടെക്നോളജി പുറത്തുവിട്ട ട്രാഫിക് ഇൻഡെക്സ് അനുസരിച്ച് ലോകത്തെ ഏറ്റവും കൂടുതൽ ഗതാഗത കുരുക്കുള്ള ആറാമത്തെ നഗരവും ഇന്ത്യയിലെ ഒന്നാമത്തെ നഗരവും ഏത് ?

    മാനവ വികസന സൂചികയുമായി ബന്ധപ്പെട്ടിട്ടുള്ള പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു അവയിൽ ശരിയായത് ഏതെല്ലാം?

    1. മാനവ വികസന സൂചികയുടെ മൂല്യം പൂജ്യത്തിനും ഒന്നിനും ഇടയിലാണ്.
    2. മാനവ വികസന സൂചികയുടെ മൂല്യം പൂജ്യത്തിനും നൂറിനും ഇടയിൽ
    3. 1990 മുതല്‍ ഓരോ വര്‍ഷവും UNDP ഈ സൂചിക പ്രസിദ്ധീകരിക്കുന്നു.
      ലോക സാമ്പത്തിക ഫോറം പുറത്തുവിട്ട 2024 ലെ ട്രാവൽ ആൻഡ് ടൂറിസം ഡെവലപ്പ്മെൻറ് ഇൻഡക്‌സ് പ്രകാരം ഇന്ത്യയുടെ സ്ഥാനം എത്ര ?