2024 ലെ ONV സാഹിത്യ പുരസ്‌കാരം ലഭിച്ചത് ആർക്ക് ?Aപ്രതിഭാ റായിBടി പദ്മനാഭൻCഎം ടി വാസുദേവൻ നായർDഎം മുകുന്ദൻAnswer: A. പ്രതിഭാ റായി Read Explanation: • ഒഡിയ ഭാഷയിലെ പ്രശസ്ത സാഹിത്യകാരി ആണ് പ്രതിഭാ റായ് • പുരസ്‌കാര തുക - 3 ലക്ഷം രൂപ • പുരസ്‌കാരം നൽകുന്നത് - ONV കൾച്ചറൽ അക്കാദമി • 2023 ലെ പുരസ്‌കാര ജേതാവ് - സി രാധാകൃഷ്ണൻRead more in App