Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ T-20 ലോകകപ്പിൽ സ്കോട്ട്ലൻഡ്, അയർലൻഡ് ടീമുകളുടെ മുഖ്യ സ്പോൺസറായ ഇന്ത്യൻ ബ്രാൻഡ് ഏത് ?

Aനന്ദിനി

Bമഹീന്ദ്ര

Cജിയോ

Dഅമൂൽ

Answer:

A. നന്ദിനി

Read Explanation:

• കർണാടക മിൽക്ക് ഫെഡറേഷൻ്റെ ബ്രാൻഡ് ആണ് നന്ദിനി • ആദ്യമായാണ് നന്ദിനി ബ്രാൻഡ് അന്താരാഷ്ട്ര തലത്തിൽ സ്‌പോൺസർമാർ ആകുന്നത്


Related Questions:

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഫുട്ബാൾ താരം?
രാജീവ് ഗാന്ധി ഖേൽരത്ന ലഭിച്ച ആദ്യ ക്രിക്കറ്റ് താരം ?
2020 ധ്യാൻ ചന്ദ് അവാർഡ് നേടിയ താരം ആര് ?
Fighting cowboy - എന്നറിയപ്പെടുന്ന ബോക്സിങ് താരം ?
' ഫെയർവെൽ ടു ക്രിക്കറ്റ് ' ആരുടെ ആത്മകഥയാണ് ? ‌