Challenger App

No.1 PSC Learning App

1M+ Downloads
Fighting cowboy - എന്നറിയപ്പെടുന്ന ബോക്സിങ് താരം ?

Aമുഹമ്മദ് അലി

Bവിജേന്ദ്രർ സിംഗ്

Cഫ്ലോയിഡ് മെയ്‌വെതർ

Dഡിവൈറ്റ് റിച്ചി

Answer:

D. ഡിവൈറ്റ് റിച്ചി

Read Explanation:

ഓസ്‌ട്രേലിയൻ പ്രൊഫഷണൽ ബോക്സറാണ് വൈറ്റ് റിച്ചി.


Related Questions:

2022 വനിത കോപ്പ അമേരിക്ക കിരീടം നേടിയത് ?
2020 ലോക സ്‌നൂക്കർ ലോകകിരീടം നേടിയതാര് ?
ക്രിക്കറ്റിന്‍റെ ഉത്ഭവം ഏതു രാജ്യത്തായിരുന്നു?
രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ നിയമിക്കുന്ന ആദ്യത്തെ വനിതാ നിഷ്‌പക്ഷ അമ്പയർ ആര് ?
പ്രഥമ യൂത്ത് ഒളിമ്പിക്സിന് വേദിയായ നഗരം ഏത്?