2024 ലോക പാര അത്‌ലറ്റിക് മീറ്റിൽ ഇന്ത്യയ്ക്കുവേണ്ടി ആദ്യ സ്വർണം മെഡൽ കരസ്ഥമാക്കിയത് ?Aഅവനി ലെഖാരെBബ്രിയാന ക്ലാർക്ക്Cദീപ്തി ജീവഞ്ജിDസുമിത് ആന്റിൽAnswer: C. ദീപ്തി ജീവഞ്ജി Read Explanation: വനിതകളുടെ 400 മീറ്റർ ടി20 വിഭാഗത്തിൽ ലോക റെക്കോർഡോടെ സ്വർണം നേടിയത്-ദീപ്തി ജീവഞ്ജി 55.07 സെക്കന്റിലാണ് ദീപ്തി ഫിനിഷ് ചെയ്തത് Read more in App