App Logo

No.1 PSC Learning App

1M+ Downloads
2024 വൈഷ്ണവം സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് ആര് ?

Aതുളസീവനം ആർ രാമചന്ദ്രൻ നായർ

Bബെന്യാമിൻ

Cപോൾ സക്കറിയ

Dഎഴാച്ചേരി രാമചന്ദ്രൻ

Answer:

A. തുളസീവനം ആർ രാമചന്ദ്രൻ നായർ

Read Explanation:

• കവി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ സ്മരണക്കായി നൽകുന്ന പുരസ്‌കാരം • പുരസ്‌കാരം നൽകുന്നത് - വൈഷ്ണവം ട്രസ്റ്റ് • പുരസ്‌കാര തുക - 1,11,111 രൂപ • 2023 ലെ പുരസ്‌കാര ജേതാവ് - സി രാധാകൃഷ്ണൻ


Related Questions:

2023 ലെ വയലാർ അവാർഡ് നേടിയ "ജീവിതം ഒരു പെൻഡുലം" എന്ന കൃതി രചിച്ചത് ആര് ?
2025 ൽ സുഗതകുമാരിയുടെ നവതി ആഘോഷത്തോട് അനുബന്ധിച്ച് നൽകിയ സുഗത നവതി പുരസ്‌കാരം ലഭിച്ചത് ?
കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നൽകിയ 2024 ലെ കേരള ബാലസാഹിത്യ പുരസ്കാരത്തിൽ നാടക വിഭാഗത്തിൽ മികച്ച കൃതിയായി തിരഞ്ഞെടുത്തത് ?
2020-ലെ മികച്ച നോവലിനുള്ള കേരള സംസ്ഥാന ബാലസാഹിത്യ പുരസ്കാരം ലഭിച്ചതാർക്ക് ?
2024 ലെ ONV യുവ സാഹിത്യ പുരസ്‌കാരം ലഭിച്ചത് ആർക്ക് ?