App Logo

No.1 PSC Learning App

1M+ Downloads
ആദ്യത്തെ ജെ.സി.ഡാനിയേൽ പുരസ്കാരം നേടിയതാര് ?

Aപി.ഭാസ്കരൻ

Bഎ.വിൻസെന്റ്

Cകെ.ജെ.യേശുദാസ്

Dടി.ഇ.വാസുദേവൻ

Answer:

D. ടി.ഇ.വാസുദേവൻ

Read Explanation:

മലയാളചലച്ചിത്ര മേഖലക്ക് സമഗ്രസംഭാവനകൾ നൽകുന്നവർക്കായി സംസ്ഥാന സർക്കാർ 1992-ൽ ജെ.സി. ഡാനിയേലിന്റെ പേരിൽ ഒരു ലക്ഷം രൂപയുടെ പുരസ്കാരം ഏർപ്പെടുത്തി. നിർമ്മാണ, വിതരണ മേഖലകളിൽ അരനൂറ്റാണ്ടുകാലം നിറഞ്ഞു നിന്നിരുന്ന ടി.ഇ വാസുദേവനാണ് പ്രഥമ പുരസ്കാരം ലഭിച്ചത്.


Related Questions:

2021-ൽ പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ച മലയാളി ഗായിക ?
2023 ലെ സാഹിത്യ പ്രവർത്തക സഹകരണ സംഘം (SPCS) ഏർപ്പെടുത്തിയ അക്ഷരം പുരസ്കാരം നേടിയത് ആര് ?
മലയാറ്റൂർ രാമകൃഷ്ണന് കേരളസാഹിത്യ അക്കാദമി അവാർഡ് നേടി കൊടുത്ത നോവലാണ് ?
മലയാള വിഭാഗത്തിൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2023 ലെ ബാലസാഹിത്യ പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
2020-ലെ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ സാഹിത്യ പുരസ്കാരം ലഭിച്ചതാർക്ക് ?