App Logo

No.1 PSC Learning App

1M+ Downloads
2024 സെപ്റ്റംബറിൽ അന്തരിച്ച ഇന്ത്യൻ വംശജനായ "പ്രവിൻ ഗോർദൻ" ഏത് രാജ്യത്ത് മന്ത്രി പദവി വഹിച്ചിരുന്ന വ്യക്തിയാണ് ?

Aദക്ഷിണാഫ്രിക്ക

Bബ്രസീൽ

Cസിംഗപ്പൂർ

Dമലേഷ്യ

Answer:

A. ദക്ഷിണാഫ്രിക്ക

Read Explanation:

• ദക്ഷിണാഫ്രിക്കയിൽ ധനമന്ത്രി, പബ്ലിക്ക് എൻറ്റർപ്രൈസസ് മന്ത്രി, സഹകരണ ഭരണ, പരമ്പരാഗത കാര്യ മന്ത്രി എന്നീ ചുമതലകൾ വഹിച്ച വ്യക്തി • ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെയുള്ള പോരാട്ടങ്ങളിൽ മുൻ നിരയിൽ പ്രവർത്തിച്ച വ്യക്തി • 2010 ൽ ഇന്ത്യയുടെ പ്രവാസി ഭാരതീയ പുരസ്‌കാരം ലഭിച്ചു • 2019 ൽ ഇന്ത്യ അദ്ദേഹത്തിന് പദ്മഭൂഷൺ നൽകി ആദരിച്ചു


Related Questions:

ജർമ്മനിയുടെ പുതിയ ചാൻസിലർ ആയി അധികാരമേറ്റത്?
ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി സംസ്ഥാന പാർലമെൻ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി ആര് ?
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടൻറ്റെ പ്രധാനമന്ത്രി :
ദക്ഷിണ പസിഫിക് ദ്വീപരാജ്യമായ സമോവയിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി അധികാരമേറ്റത് ?
ഇറാൻ്റെ പുതിയ പ്രസിഡൻറ് ?