App Logo

No.1 PSC Learning App

1M+ Downloads
2024 സെപ്റ്റംബറിൽ അന്തരിച്ച "ഏഷ്യൻ സിനിമയുടെ മാതാവ്" എന്നറിയപ്പെടുന്ന ചലച്ചിത്ര നിരൂപക ആര് ?

Aഅനൗക് ഐമി

Bഅരുണാ വാസുദേവ്

Cപ്രമീള ചോപ്ര

Dആഗ്നസ് വർധ

Answer:

B. അരുണാ വാസുദേവ്

Read Explanation:

• പ്രശസ്ത ചലച്ചിത്ര നിരൂപകയും എഴുത്തുകാരിയും ഡോക്യൂമെൻറ്ററി നിർമ്മാതാവുമാണ് അരുണ വാസുദേവ് • സിനിമയ (Cinemaya) എന്ന മാഗസീനിൻ്റെ സ്ഥാപക എഡിറ്ററായിരുന്നു • ഏഷ്യൻ സിനിമകളുടെ പ്രചാരണത്തിനായി Network for the Promotion of Asian Cinema (NETPAC) എന്ന സംഘടന സ്ഥാപിച്ചു • 2019 ൽ ഫ്രഞ്ച് സർക്കാരിൻ്റെ പരമോന്നത സാംസ്‌കാരിക പുരസ്‌കാരമായ ഓർഡർ ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്‌സ് പുരസ്‌കാരം ലഭിച്ചു


Related Questions:

2018 - ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയത് ആരാണ് ?
2020 ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് നേടിയത് ?
ഇന്ത്യൻ സിനിമ ചരിത്രത്തിൽ ആദ്യമായി ആദിവാസികൾ മാത്രം അഭിനയിച്ച ആദ്യ സിനിമ ഏത് ?
ലോക്ഡൗൺ കാലത്ത് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കണ്ടു റെക്കോർഡ് സൃഷ്ടിച്ചതായി ദൂരദർശൻ പ്രഖ്യാപിച്ച ഇന്ത്യൻ - ടെലിസീരീസ് ഏത് ?
ഇൻഡോ-ആര്യൻ ഭാഷയായ "ബജ്ജിക"യിൽ ചിത്രീകരിച്ച ആദ്യ സിനിമ ഏത് ?