App Logo

No.1 PSC Learning App

1M+ Downloads
2024 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത മലയാളം സിനിമാ നടിയും നാലു തവണ മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയ കലാകാരി ആര് ?

Aകവിയൂർ പൊന്നമ്മ

BR സുബ്ബലക്ഷ്‌മി

Cകനകലത

DKPAC ലളിത

Answer:

A. കവിയൂർ പൊന്നമ്മ

Read Explanation:

• 1971, 1972, 1973, 1994 എന്നീ വർഷങ്ങളിലാണ് മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കവിയൂർ പൊന്നമ്മയ്ക്ക് ലഭിച്ചത് • മലയാള സിനിമയിലെ 'അമ്മ വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് കവിയൂർ പൊന്നമ്മ • ആദ്യമായി അഭിനയിച്ച ചിത്രം - ശ്രീരാമ പട്ടാഭിഷേകം (1962) • അവസാനമായി അഭിനയിച്ച ചിത്രം - ആണും പെണ്ണും (2021) • ആദ്യകാലങ്ങളിൽ മലയാള സിനിമയിൽ പിന്നണി ഗായികയായും പ്രവർത്തിച്ചിട്ടുണ്ട് • പത്തനംതിട്ട ജില്ലയിലെ തിരുവല്ലയ്ക്ക് അടുത്തുള്ള കവിയൂരാണ് ജന്മസ്ഥലം


Related Questions:

പ്രേംനസീർ സാംസ്കാരിക സമുച്ചയം നിലവിൽ വരുന്നത് ?
അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് (അമ്മ) നിർമിച്ച ചലച്ചിത്രം ഏതാണ് ?
സിനിമയെ മോശമായി ചിത്രീകരിക്കാൻ സമൂഹ മാധ്യമങ്ങളിൽ റിവ്യൂ നടത്തിയതിനെതിരെ കേരളത്തിൽ ആദ്യമായി കേസ് രജിസ്റ്റർ ചെയ്തത് എവിടെ ?
'നിർമ്മല' എന്ന ചിത്രത്തിലെ ഗാനങ്ങൾ രചിച്ചത്?
ഒരു വടക്കൻ വീരഗാഥ സംവിധാനം ചെയ്തത്