App Logo

No.1 PSC Learning App

1M+ Downloads
2024 സെപ്റ്റംബറിൽ മാർബർഗ് രോഗബാധ സ്ഥിരീകരിച്ച രാജ്യം ഏത് ?

Aറുവാണ്ട

Bടാൻസാനിയ

Cമെക്‌സിക്കോ

Dഇക്വഡോർ

Answer:

A. റുവാണ്ട

Read Explanation:

  • കിഴക്കൻ ആഫ്രിക്കൻ രാജ്യമാണ് റുവാണ്ട

  • വൈറസ് രോഗമാണ് മാർബർഗ്

  • വവ്വാലുകളിൽ നിന്നോ വൈറസ് ബാധിച്ച മറ്റു മൃഗങ്ങളിൽ നിന്നോ മനുഷ്യരിലേക്ക് പടരുന്നു

  • മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്ന രോഗം

  • ആദ്യമായി കണ്ടെത്തിയത് - 1967 ൽ ജർമനിയിലെ മാർബർഗ് നഗരത്തിൽ

  • 88 % വരെ മരണനിരക്കുള്ള രോഗം

  • രോഗലക്ഷണങ്ങൾ - കടുത്ത പനി, തലവേദന, ഛർദി, ശരീര വേദന, മസ്തിഷ്‌ക ജ്വരം, രക്തസ്രാവം


Related Questions:

താഴെപ്പറയുന്നതിൽ ജപ്പാനിൽ രൂപപ്പെട്ട മതം
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപ് ഏതാണ്?
ഏത് രാജ്യത്തിന്റെ ആദ്യ വനിത സുപ്രീം കോടതി ചീഫ് ജസ്റ്റിസായണ് നോർമ ലൂസിയ തിരഞ്ഞെടുക്കപ്പെട്ടത് ?
ഇറാൻ എന്ന രാജ്യത്തിന്റെ പഴയ പേര് :
ലേസർ രശ്മികൾ ഉപയോഗിച്ച് മിന്നലിന്റെ ഗതി മാറ്റുന്ന സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ച രാജ്യം ?