App Logo

No.1 PSC Learning App

1M+ Downloads
2024 ൽ അന്തരിച്ച കേരളത്തിലെ ആദ്യത്തെ ഇൻറ്റർനാഷണൽ ചെസ് മാസ്റ്റർ ആയിരുന്ന വ്യക്തി ആര് ?

Aഉമ്മർ കോയ

Bടി കെ ജോസഫ്

Cവർഗീസ് കോശി

Dഎം ആർ വെങ്കിടേഷ്

Answer:

C. വർഗീസ് കോശി

Read Explanation:

ഇൻറ്റർനാഷണൽ ചെസ് മാസ്റ്റർ - ചെസ് ഗ്രാൻഡ്മാസ്റ്റർ ആകുന്നതിന് മുൻപ് ലഭിക്കുന്ന പദവി • ഇന്ത്യയിൽ ചെസ്സിലെ മികച്ച എൻഡ് ഗെയിം ട്രെയിനർമാരിൽ ഒരാളായിരുന്ന വ്യക്തിയാണ് വർഗീസ് കോശി


Related Questions:

" ഇന്ത്യൻ ട്രാക്കുകളുടെയും മൈതാനങ്ങളുടെയും റാണി " എന്ന വിശേഷണമുള്ള കായിക താരം ?

1972 -ലെ മ്യൂണിക്ക് ഒളിമ്പിക്സിൽ വെങ്കലം നേടിയ മാനുവൽ ഫ്രെഡറിക്കുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ഏതൊക്കെയാണ് ശരിയായിട്ടുള്ളത് ?

  1. ലോങ്ജമ്പ് എന്ന ഇനത്തിൽ മത്സരിച്ചു
  2. മലയാളിയാണ്
  3. ഹോക്കിയിൽ മെഡൽ നേടി
  4. ഗോവ സംസ്ഥാനക്കാരനാണ്
വൈഡ് ആംഗിള്‍ എന്ന ആത്മകഥ ആരുടേതാണ് ?
ICC ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ നേടിയ താരം ?
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ വനിത ടീമിന്റെ മെന്ററായി നിയമിതയാ ഇന്ത്യൻ കായിക താരം ആരാണ് ?